യൂസുഫ് ബിൻ ഇഷാക്
From Wikipedia, the free encyclopedia
തുൻ ഹാജി യൂസുഫ് ബിൻ ഇഷാക് (Jawi: يوسف بن اسحاق ;/ˈjʊsɒf bɪn ˈɪs.hɑːk/ YUUSS-off bin ISS-hahk; , SMN 12 ആഗസ്റ്റ് 1910 – 23 നവംബർ 1970) ഒരു സിംഗപ്പൂർ രാഷ്ട്രീയ പ്രവർത്തകനും സിംഗപ്പൂരിൻറെ ആദ്യ രാഷ്ട്രപതിയുമായിരുന്നു. 1965 മുതൽ 1970 വരെയായിരുന്നു അദ്ദേഹം പദവിയിലുണ്ടായിരുന്നത്. രാഷ്ട്രപതി സ്ഥാനം വഹിക്കുന്നതിനു മുമ്പ് അദ്ദേഹം ഒരു പത്രപ്രവർത്തകനായിരുന്നു. അദ്ദഹവും കൂടി ചേർന്നു തുടങ്ങിയ "ഉടുസാൻ മെലായു" എന്ന പത്രം ഇക്കാലത്തും മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു വരുന്നു. റാഫിൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 1929 മുതൽ 1932 വരെയുള്ള ബിരുദപഠനത്തിനു ശേഷം അദ്ദേഹം "വാർത്ത മലയ" എന്ന അക്കാലത്തെ പ്രമുഖ പത്രത്തിൽ ജോലിയ്ക്കു ചേർന്നു. 1938 ൽ ഈ ജോലിയിൽ നിന്നു പിരിഞ്ഞതിനു ശേഷം "ഉടുസാൻ മലയു" [1] എന്ന പത്രത്തിൻറ സഹ സ്ഥാപകനായി.
വസ്തുതകൾ 1st President of Singapore, പ്രധാനമന്ത്രി ...
Yang Amat Berbahagia Tun Haji Yusof Ishak DUT (First Class), SMN, KStJ | |
---|---|
يوسف بن إسحاق | |
1st President of Singapore | |
ഓഫീസിൽ 9 August 1965 (retroactive) – 23 November 1970 | |
പ്രധാനമന്ത്രി | Lee Kuan Yew (1959–1990) |
മുൻഗാമി | Newly created post (he was previously Yang di-Pertua Negera of Singapura) |
പിൻഗാമി | Benjamin Henry Sheares |
1st Yang di-Pertuan Negara of Singapura | |
ഓഫീസിൽ 16 September 1963 – 9 August 1965 (retroactive) | |
Monarch | Putra of Perlis[അവലംബം ആവശ്യമാണ്] |
പ്രധാനമന്ത്രി | Lee Kuan Yew |
മുൻഗാമി | Newly created post (he was previously Yang di-Pertuan Negara of Singapore) |
പിൻഗാമി | Position abolished (himself as first president of Singapore) |
2nd Yang di-Pertuan Negara of Singapore | |
ഓഫീസിൽ 3 December 1959 – 16 September 1963 (retroactive) | |
Monarch | Queen Elizabeth II |
പ്രധാനമന്ത്രി | Lee Kuan Yew |
മുൻഗാമി | Sir William Goode |
പിൻഗാമി | Position abolished |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Yusof bin Ishak (1910-08-12)12 ഓഗസ്റ്റ് 1910 Terong, Taiping, Perak, Federated Malay States |
മരണം | 23 നവംബർ 1970(1970-11-23) (പ്രായം 60) Singapore |
Cause of death | Heart failure |
അന്ത്യവിശ്രമം | Kranji State Cemetery |
ദേശീയത | Singaporean |
പങ്കാളി | Noor Aishah Mohammad Salim
(m. 1949–1970) |
കുട്ടികൾ |
|
അൽമ മേറ്റർ | Victoria School Raffles Institution |
ജോലി | Politician |
തൊഴിൽ | Journalist |
വെബ്വിലാസം | http://www.istana.gov.sg/ |
Military service | |
Allegiance | Straits Settlements (to 1946) Colony of Singapore (to 1959) Colony of Singapore (to 1963) Malaysia (to 1965) Singapore (to 1970) |
Branch/service | Federation of Malaya Police (to 1933) Malaya Command (to 1957) Singapore Infantry Regiment (1957-1970) Malaysian Armed Forces (1963-1965) Singapore Armed Forces (1966-1970) |
Years of service | 1929–1970 |
Rank | Colonel; CINC |
Unit | Singapore Infantry Regiment Singapore Armed Forces |
Commands | Commander-in-Chief Colonel of the Regiment |
Battles/wars | World War II (1939-1945)
Part of (Cold War)
|
അടയ്ക്കുക