യോങ്കേഴ്സ് ([5]) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു നഗരമാണ്. ന്യൂയോർക്ക് നഗരം, ബഫല്ലോ, റോച്ചസ്റ്റർ എന്നിവയ്ക്കുശേഷം സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരമാണിത്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം 195,976 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2018 ൽ 2.5% വർദ്ധിച്ച് 199,663 ആയി ഉയരുമെന്ന് കണക്കാക്കിയിരുന്നു. ന്യൂയോർക്ക് നഗരത്തിന്റെ ആന്തരിക പ്രാന്തപ്രദേശമായ ഇത് ബ്രോങ്ക്സിനു നേരിട്ട് വടക്കുവശത്തായും, മാൻഹാട്ടന്റെ ഏറ്റം വടക്കേ അറ്റത്ത് നിന്ന് ഏകദേശം രണ്ട് മൈൽ (3 കിലോമീറ്റർ) വടക്കായുമാണ് സ്ഥിതിചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ യോങ്കേഴ്സ്, Country ...
യോങ്കേഴ്സ് |
---|
|
Corporation of the City of Yonkers | Seen from the New Jersey Palisades in 2013 | | Nickname(s): The Central City, The City of Gracious Living, The City of Seven Hills, The City with Vision, The Sixth Borough, The Terrace City | Location within Westchester County | Interactive map of Yonkers | Location in the State of New York Show map of New YorkLocation in the United States Show map of the United States | Coordinates: 40°56′29″N 73°51′52″W | Country | United States |
---|
State | New York |
---|
County | Westchester |
---|
Founded | 1646 (village) |
---|
Incorporated | 1872 (city) |
---|
|
• ഭരണസമിതി | Yonkers City Council |
---|
• Mayor | Mike Spano (D) |
---|
|
• ആകെ | 20.30 ച മൈ (52.57 ച.കി.മീ.) |
---|
• ഭൂമി | 18.01 ച മൈ (46.65 ച.കി.മീ.) |
---|
• ജലം | 2.28 ച മൈ (5.92 ച.കി.മീ.) |
---|
ഉയരം | 82 അടി (25 മീ) |
---|
|
• ആകെ | 1,95,976 US: 113th |
---|
• കണക്ക് | 1,99,663 |
---|
• ജനസാന്ദ്രത | 11,148.51/ച മൈ (4,304.41/ച.കി.മീ.) |
---|
Demonym(s) | Yonkersonian Yonkersite, Yonkers |
---|
|
സമയമേഖല | UTC−5 (EST) |
---|
• Summer (DST) | UTC−4 (EDT) |
---|
ZIP Codes | 10701, 10702 (post office), 10703–10705, 10707 (shared with Tuckahoe, NY), 10708 (shared with Bronxville, NY), 10710 |
---|
ഏരിയ കോഡ് | 914 |
---|
FIPS code | 36-84000[3] |
---|
GNIS feature ID | 0971828[4] |
---|
വെബ്സൈറ്റ് | www.yonkersny.gov |
---|
|
അടയ്ക്കുക
മുനിസിപ്പൽ സർക്കാർ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന ഗെറ്റി സ്ക്വയർ എന്നറിയപ്പെടുന്ന പ്ലാസയിലാണ് യോങ്കേഴ്സ് നഗരകേന്ദ്രം. നഗരകേന്ദ്രമേഖലയിൽ കാര്യമായ പ്രാദേശിക വ്യവസായങ്ങൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതു കൂടാതെ, യോങ്കേഴ്സിന്റെയും വടക്കുപടിഞ്ഞാറൻ ബ്രോൻക്സിന്റെയും പ്രധാന ചില്ലറ കേന്ദ്രമായും വർത്തിക്കുന്നു.