യോയോഗി പാർക്ക്
From Wikipedia, the free encyclopedia
ഹറാജുകു സ്റ്റേഷനും മൈജീ ഷ്രൈനിക്കും തൊട്ടടുത്തായി ജപ്പാനിലെ ടോക്കിയോയിൽ, ഷിബുയ, യോയോഗികാമിസൊനോചൊയിൽ സ്ഥിതിചെയ്യുന്ന ഒരു പാർക്ക് ആണ് യോയോഗി പാർക്ക് (代々木公園 Yoyogi kōen).
വസ്തുതകൾ യോയോഗി പാർക്ക്, സ്ഥാനം ...
യോയോഗി പാർക്ക് | |
---|---|
സ്ഥാനം | Shibuya, Tokyo, Japan |
Coordinates | 35.671975°N 139.69768536°E / 35.671975; 139.69768536 |
Area | 54.1 ha (134 acres) |
Created | 1967 |
Public transit access | Harajuku Station, Yoyogi-Koen Station, Meiji-jingumae Station |
അടയ്ക്കുക