രമണ മഹർഷി
From Wikipedia, the free encyclopedia
കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയായിരുന്നു രമണ മഹർഷി. ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവായി കരുതപ്പെടുന്നു. തമിഴ്നാട്ടിലെ അരുണാചലഗിരിയുടേയും മഹാ ക്ഷേത്രമായ അരുണാചലേശ്വര ക്ഷേത്രത്തിന്റേയും സ്ഥലമായ തിരുവണ്ണാമലയിലാണ് അദ്ദേഹത്തിന്റെ ആശ്രമം.
വസ്തുതകൾ Ramana Maharshi, ജനനം ...
Ramana Maharshi | |
---|---|
ജനനം | Venkataraman Iyer (1879-12-30)30 ഡിസംബർ 1879 Tiruchuzhi, Virudhunagar, Madras Presidency, British India (Now Tamil Nadu, India) |
മരണം | 14 ഏപ്രിൽ 1950(1950-04-14) (പ്രായം 70) Sri Ramana Ashram, Tiruvannamalai, Tamilnadu, India |
ദേശീയത | Indian |
ഗുരു | Arunachala |
തത്വസംഹിത | Self-enquiry (Jnana Yoga) |
കൃതികൾ | Nān Yār? ("Who am I?") Five Hymns to Arunachala |
അടയ്ക്കുക
Quotation
Of all the thoughts that rise in the mind, the thought 'I' is the first thought.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |