റോങ്ബക് ബുദ്ധവിഹാരം
From Wikipedia, the free encyclopedia
ടിബറ്റൻ ബുദ്ധമതത്തിന്റെ ഈ വിഹാരം റോങ്ബക് ബുദ്ധവിഹാരം (ഇംഗ്ലീഷ്: Rongbuk Monastery) (തിബറ്റൻ: རྫ་རོང་ཕུ་དགོན་; വൈൽ: rdza rong phu dgon; other spellings include Rongpu, Rongphu, Rongphuk and Rong sbug (ചൈനീസ്: 絨布寺; പിൻയിൻ: Róngbù Sì)),ദ്സരൊങ്പു or ദ്സരോങ്, എന്നെല്ലാം അറിയപ്പെടുന്നു . ചൈനയിലെ സ്വയംഭരണപ്രദേശമായ ഷിഗാത്സെയിലെ ടിൻ ഗ്രി കൌണ്ടിയിൽ ബാസും പ്രവിശ്യയിലെ ഈ ഈ വിഹാരം ബുദ്ധമതത്തിലെ ന്യിങ്മ എന്ന സമ്പ്രദായമാണ് അനുവർത്തിക്കുന്നത്.[1]
വസ്തുതകൾ റോങ്ബക് ബുദ്ധവിഹാരം, Tibetan transcription(s) ...
അടയ്ക്കുക