റ്റെയ്റ്റ് മോഡേൺ
From Wikipedia, the free encyclopedia
ലണ്ടൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മോഡേൺ ആർട്ട് പ്രദർശനവേദിയാണ് റ്റേയ്റ്റ് മോഡേൺ. ലോകത്തിലേറ്റവും അധികം സന്ദർശകരെത്തിച്ചേരുന്ന മോഡേൺ ആർട്ട് ഗാലറികളിലൊന്നാണിത്. തേംസ് നദീതീരത്ത് മുമ്പുണ്ടായിരുന്ന ബാങ്ക്സൈഡ് പവർസ്റ്റേഷൻ നിന്നിരുന്നിടത്താണ് ഇന്നത്തെ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്. 1900 മുതൽക്കുള്ള വിവിധ കലാസൃഷ്ടികൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. [3][4]
വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
സ്ഥാപിതം | 2000 |
---|---|
സ്ഥാനം | ബാങ്ക്സൈഡ്, ലണ്ടൻ |
Visitors | 4,884,939 (2013)[1][1] [2] |
വെബ്വിലാസം | www.tate.org.uk/modern |
അടയ്ക്കുക