റ്റ്സിൻഷുവ യൂണിവേഴ്സിറ്റി
From Wikipedia, the free encyclopedia
റ്റ്സിൻഷുവ യൂണിവേഴ്സിറ്റി[7] (ചുരുക്കത്തിൽ: ചൈനീസ്: 清华大学, പിൻയിൻ: Qīnghuá Dàxué) ചൈനയിലെ ബെയ്ജിങ്ങിൽ സ്ഥിതി ചെയ്യുന്നതും ചൈനീസ് സർവകലാശാലകളിലെ സി9 ലീഗിലെ അംഗവുമായ ഒരു ഗവേഷണ സർവ്വകലാശാലയാണ്.[8][9][10][11][12]
വസ്തുതകൾ ആദർശസൂക്തം, തരം ...
清华大学 | |
ആദർശസൂക്തം | 自强不息、厚德载物[1] |
---|---|
തരം | Public |
സ്ഥാപിതം | 1911 |
പ്രസിഡന്റ് | Qiu Yong[2] |
Party Secretary | Chen Xu[3] |
അദ്ധ്യാപകർ | 3,133 |
കാര്യനിർവ്വാഹകർ | 4,101 |
വിദ്യാർത്ഥികൾ | 36,300[4] |
ബിരുദവിദ്യാർത്ഥികൾ | 15,570 |
19,311 | |
സ്ഥലം | Beijing, China |
ക്യാമ്പസ് | Urban, 395 hectares (980 acres) |
Flower[5] | Redbud and Lilac |
നിറ(ങ്ങൾ) | Purple and White [6] |
അഫിലിയേഷനുകൾ | AEARU, APRU, C9, BRICS Universities League |
വെബ്സൈറ്റ് | www |
പ്രമാണം:Tsinghua University logo.png |
അടയ്ക്കുക