ലാത്വൈറസ് നിസോളിയ
ലാതിറസ് ജീനസിൽപ്പെട്ട ഒരു സസ്യയിനം / From Wikipedia, the free encyclopedia
ലാത്വൈറസ് നിസോളിയ അല്ലെങ്കിൽ ഗ്രാസ്സ് വെച്ച്ലിങ് ലാതിറസ് ജീനസിൽപ്പെട്ട ഒരു സസ്യയിനമാണ്. യൂറോപ്പ്, മഗ്രിബ്, ലെവന്റ്, കോക്കസ് എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇത് വ്യാപകമാണ്. മെയ് മുതൽ ജൂലൈ വരെയുള്ള കാലങ്ങളിൽ ക്രിംപ്സൺ കലർന്ന പിങ്ക് പൂക്കളാണ് കാണപ്പെടുന്നത്.[1]പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന ഫാബേസീ സസ്യകുടുംബം ആണിത്.
വസ്തുതകൾ Lathyrus nissolia, ശാസ്ത്രീയ വർഗ്ഗീകരണം ...
Lathyrus nissolia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. nissolia |
Binomial name | |
Lathyrus nissolia (L.) Döll | |
അടയ്ക്കുക