ലാ പാരിസിയൻ (റെന്വാർ പെയിന്റിംഗ്)
From Wikipedia, the free encyclopedia
1874-ൽ ഫ്രഞ്ച് ചിത്രകാരൻ പിയറി-ആഗസ്റ്റേ റെന്വാർ പൂർത്തിയാക്കിയ ഒരു എണ്ണച്ചായാചിത്രമാണ് ലാ പാരിസിയൻ (പാരീസുകാരി). ഇപ്പോൾ കാർഡിഫിലെ വേൽസ് നാഷണൽ മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.1874-ൽ ആദ്യത്തെ ഇംപ്രെഷനിസം ചിത്രങ്ങളുടെ പ്രദർശനത്തിൽ റെന്വാർ അവതരിപ്പിച്ച ഏഴ് ചിത്രങ്ങളിലൊന്നായ ഈ ചിത്രം ദ ബ്ലൂ ലേഡി എന്നറിയപ്പെടുന്നു. ഈ ചിത്രം നാഷണൽ മ്യൂസിയത്തിലെ ആർട്ട് ശേഖരത്തിലെ പ്രധാന ശേഖരങ്ങളിൽ ഒന്നാണ്.
വസ്തുതകൾ La Parisienne, കലാകാരൻ ...
La Parisienne | |
---|---|
കലാകാരൻ | Pierre-Auguste Renoir |
വർഷം | 1874 |
Medium | Oil on canvas |
അളവുകൾ | 163.5 cm × 108.5 cm (64.4 in × 42.7 in) |
സ്ഥാനം | National Museum Wales, Cardiff |
അടയ്ക്കുക