ലിന്ന്യൻ സൊസൈറ്റി ഓഫ് ലണ്ടൻ
From Wikipedia, the free encyclopedia
പ്രകൃതിചരിത്രം, പരിണാമം, വർഗ്ഗീകരണം എന്നിവയെപ്പറ്റിയെല്ലാമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്ന ലണ്ടനിലുള്ള ഒരു സൊസൈറ്റിയാണ് The Linnean Society of London. ജീവചരിത്രത്തിലെ അതിപ്രധാനമായ പല സ്പെസിമനുകൾ, കൈയെഴുത്തുകൾ, വിവരങ്ങൾ എന്നിവയുടെയെല്ലാം ശേഖരങ്ങൾ ഇവിടെയുണ്ട്. ഇതിനുപരി സൊസൈറ്റി നിരവധി പുരസ്കാരങ്ങളും ഫലകങ്ങളും നൽകുന്നുണ്ട്.
രൂപീകരണം | 1788 (1788) (royal charter: 1802) |
---|---|
തരം | Learned society |
ലക്ഷ്യം | Natural History, Evolution & Taxonomy |
Location |
|
അംഗത്വം | 2,770[1] |
President | Sandra Knapp |
വെബ്സൈറ്റ് | www |
കുറിപ്പുകൾ | Motto: Naturae Discere Mores (To Learn the Ways of Nature) |
A product of the 18th-century enlightenment, the society is historically important as the venue for the first public presentation of the Theory of Evolution.
എലിസബത് II രാജ്ഞിയാണ് ഇതിന്റെ രക്ഷാധികാരി. അതുകൂടാതെ ഇതിന്റെ പ്രത്യേക അംഗങ്ങളിൽ പ്രകൃതിചരിത്രത്തിൽ അതീവ തൽപ്പരരായ ഇപ്പോഴത്തെ ജപ്പാൻ ചക്രവർത്തി, അകിഹിതോയും, സ്വീഡനിലെ രാജാവായ Carl XVI Gustaf എന്നിവരും ഉൾപ്പെടുന്നു. ഇവരോടൊപ്പം പ്രശസ്ത ഇംഗ്ലീഷ് നാച്ചുറലിസ്റ്റും ബ്രോഡ്കാസ്റ്ററുമായ സർ ഡേവിഡ് ആറ്റൻബറോയും ഇതിൽ അംഗമാണ്.[2]