ലിസ (റാപ്പർ)
From Wikipedia, the free encyclopedia
ലാലിസ മനോബാൽ (മനോബാൻ എന്നും എഴുതാം;[lower-roman 1] ജനനം പ്രാൺപ്രിയ മനോബാൽ,[lower-roman 2][4] മാർച്ച് 27, 1997), അവരുടെ സ്റ്റെയ്ജ് നാമമായ ലിസ [lower-roman 3] എന്ന പേരിൽ അറിയപ്പെടുന്ന ഒരു തായ് റാപ്പറും, ഗായികയും നർത്തകിയും ആണ്. ബ്ലാക്ക്പിങ്ക് എന്ന ദക്ഷിണ കൊറിയൻ ഗ്രൂപ്പിന്റെ അംഗമാണ് ഇവർ.[5]
വസ്തുതകൾ ലിസ, ജനനം ...
ലിസ | |
---|---|
ജനനം | പ്രാൺപ്രിയ മനോബാൽ (1997-03-27) മാർച്ച് 27, 1997 (27 വയസ്സ്) ബുരിറാം, തായ്ലൻഡ് |
തൊഴിൽ |
|
Musical career | |
ഉത്ഭവം | ദക്ഷിണ കൊറിയ |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2016–present |
ലേബലുകൾ |
|
ഒപ്പ് | |
അടയ്ക്കുക
2021 സെപ്റ്റംബറിൽ ലാലിസ എന്ന ഒറ്റ ആൽബത്തിലൂടെ ലിസ സോളോ അരങ്ങേറ്റം കുറിച്ചു. ആൽബം ദക്ഷിണ കൊറിയയിൽ റിലീസ് ചെയ്ത ആഴ്ചയിൽ 736,000 കോപ്പികൾ വിറ്റു, അങ്ങനെ ചെയ്യുന്ന ആദ്യത്തെ വനിതാ കലാകാരിയായി അവർ മാറി.[6]