ലേഡി അറ്റ് ദ ടീ ടേബിൾ
അമേരിക്കൻ കലാകാരിയായ മേരി കസാറ്റ് വരച്ച ചിത്രം / From Wikipedia, the free encyclopedia
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ കലാകാരിയായ മേരി കസാറ്റ് വരച്ച ചിത്രമാണ് ലേഡി അറ്റ് ദ ടീ ടേബിൾ. കാൻവാസിൽ വരച്ച ഈ സൃഷ്ടി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്.[1]
വസ്തുതകൾ Lady at the Tea Table, കലാകാരൻ ...
Lady at the Tea Table | |
---|---|
കലാകാരൻ | Mary Cassatt |
വർഷം | 1883–85 |
Medium | Oil on canvas |
Subject | Mary Dickinson Riddle |
അളവുകൾ | 73.7 cm × 61 cm (29.0 in × 24 in) |
സ്ഥാനം | Metropolitan Museum of Art, New York |
അടയ്ക്കുക