വധശിക്ഷ അമേരിക്കയിൽFrom Wikipedia, the free encyclopedia മരണശിക്ഷ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ നിലവിലുണ്ടെങ്കിലും മറ്റു ചില സംസ്ഥാനങ്ങൾ നിറുത്തലാക്കിയിട്ടുണ്ട്. ഫെഡറൽ നിയമപ്രകാരമുള്ള മരണശിക്ഷ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവരെ തൂക്കിക്കൊല്ലുന്നു.
മരണശിക്ഷ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ നിലവിലുണ്ടെങ്കിലും മറ്റു ചില സംസ്ഥാനങ്ങൾ നിറുത്തലാക്കിയിട്ടുണ്ട്. ഫെഡറൽ നിയമപ്രകാരമുള്ള മരണശിക്ഷ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവരെ തൂക്കിക്കൊല്ലുന്നു.