വിദ്യ സിൻഹ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
വിദ്യാ സിൻഹാ (-1947 നവംമ്പർ 15 - 2019 ഓഗസ്റ്റ് 15) ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്നു. ബോളിവുഡ് സിനിമാ മേഖലയിലാണ് ഇവർ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. രജനീഗദ്ധ (1974) , ചോട്ടീ സീ ഭാത് (1975) തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമാണ്.
വസ്തുതകൾ വിദ്യാ സിൻഹ, ജനനം ...
വിദ്യാ സിൻഹ | |
---|---|
ജനനം | (1947-11-15)15 നവംബർ 1947 |
മരണം | 15 ഓഗസ്റ്റ് 2019(2019-08-15) (പ്രായം 71) |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1974–1986, 2000-2019 |
ജീവിതപങ്കാളി(കൾ) | വെങ്കടേശ്വര അയ്യർ (1968-1996) (അദ്ദേഹത്തിന്റെ മരണം), നേതാജി സാലുങ്കേ (2001-2009) (വിവാഹമോചനം) |
കുട്ടികൾ | ജാന്‍വി |
അടയ്ക്കുക