വില്ല്യം ആംഹേഴ്സ്റ്റ്
From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു വില്ല്യം ആംഹേഴ്സ്റ്റ് എന്ന ആംഹേഴ്സ്റ്റ് പ്രഭു (ജീവിതകാലം: 1773 ജനുവരി 14 – 1857 മാർച്ച് 13). 1823 മുതൽ 1828 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു. ഇതിനുമുമ്പ് നേപ്പിൾസിൽ നയതന്ത്രോദ്യോഗസ്ഥനായും ചൈനയിലേക്ക് വ്യാപാരദൂതനായും നിയമിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം ഗവർണർ ജനറലായിരിക്കുന്ന കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബർമ്മയുമായി യുദ്ധം നടത്തിയത്.[1]
വസ്തുതകൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറൽ, Monarch ...
ദ റൈറ്റ് ഹോണറിബിൾ ദ ഏൾ ആംഹേഴ്സ്റ്റ് ജി.സി.എച്ച്., പി.സി. | |
---|---|
ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 1823 ഓഗസ്റ്റ് 1 – 1828 മാർച്ച് 13 | |
Monarch | ജോർജ് നാലാമൻ |
പ്രധാനമന്ത്രി | പട്ടിക കാണുക
|
മുൻഗാമി | ജോൺ ആഡം കാവൽ പദവിയിൽ |
പിൻഗാമി | വില്ല്യം ബട്ടർവർത്ത് ബേയ്ലി കാവൽ പദവിയിൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1773-01-14)ജനുവരി 14, 1773 ബാത്ത്, സോമെർസെറ്റ് |
മരണം | 1857 മാർച്ച് 13 നോൾ ഹൗസ്, കെന്റ് |
ദേശീയത | ബ്രിട്ടീഷുകാരൻ |
പങ്കാളികൾ | (1) സാറാ ആർച്ചർ (1762–1838) (2) മേരി സാക്ക്വില്ലെ (1792–1864) |
അൽമ മേറ്റർ | ക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫഡ് |
അടയ്ക്കുക