ശരദ് അരവിന്ദ് ബോബ്ഡെ
ചീഫ് ജസ്റ്റിസ് / From Wikipedia, the free encyclopedia
ഇന്ത്യയുടെ നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ജഡ്ജിയാണ് ശരദ് അരവിന്ദ് ബോബ്ഡെ. 24 ഏപ്രിൽ 1956ൽ ജനിച്ച ശരദ് മുൻപ് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി മുംബൈ, മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി നാഗ്പൂർ, ദില്ലി സർവകലാശാല എന്നീ സ്ഥാപനങ്ങളിൽ ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 2021 ഏപ്രിൽ 23 ന് അദ്ദേഹം വിരമിക്കും. ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസ് ആണ് ബോബ്ഡെ.[1]
വസ്തുതകൾ ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്എൻ വി രാമണ്ണ, 47th Chief Justice of India ...
ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രാമണ്ണ | |
---|---|
47th Chief Justice of India | |
പദവിയിൽ | |
ഓഫീസിൽ 18 നവംബർ 2019 | |
നാമനിർദേശിച്ചത് | രഞ്ജൻ ഗൊഗോയ് |
നിയോഗിച്ചത് | റാം നാഥ് കോവിന്ദ് |
Judge of Supreme Court of India | |
ഓഫീസിൽ 12 ഏപ്രിൽ 2013 – 17 നവംബർ 2019 | |
നാമനിർദേശിച്ചത് | അൽതമാസ് കബീർ |
നിയോഗിച്ചത് | പ്രണബ് മുഖർജി |
Chief Justice of Madhya Pradesh High Court | |
ഓഫീസിൽ 16 ഒക്റ്റോബർ 2012 – 11 ഏപ്രിൽ 2013 | |
നാമനിർദേശിച്ചത് | Altamas Kabir |
നിയോഗിച്ചത് | Pranab Mukherjee |
Judge of Bombay High Court | |
ഓഫീസിൽ 29 മാർച്ച് 2000 – 15 ഒക്റ്റോബർ 2012 | |
നാമനിർദേശിച്ചത് | Adarsh Sein Anand |
നിയോഗിച്ചത് | Kocheril Raman Narayanan |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1956-04-24) 24 ഏപ്രിൽ 1956 (68 വയസ്സ്) നാഗ്പൂർ, മഹാരാഷ്ട്ര |
പങ്കാളി | Kamini Bobde |
കുട്ടികൾ | Shrinivas Bobde, Savitri Bobde, Rukmini Bobde |
വിദ്യാഭ്യാസം | Rashtrasant Tukadoji Maharaj Nagpur University |
അടയ്ക്കുക