സ്വപൻദാസ് ഗുപ്ത
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് സ്വപൻദാസ് ഗുപ്ത(ജനനം: 3 ഒക്ടോബർ 1955). 2015 ൽ പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി. [1]
വസ്തുതകൾ സ്വപൻദാസ് ഗുപ്ത স্বপন দাশগুপ্ত, ജനനം ...
സ്വപൻദാസ് ഗുപ്ത স্বপন দাশগুপ্ত | |
---|---|
ജനനം | (1955-09-03) 3 സെപ്റ്റംബർ 1955 (68 വയസ്സ്) |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | സെന്റ് സ്റ്റീഫൻസ് കോളേജ്, ഡൽഹി സ്കൂൾ ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസ് ഓക്സ്ഫോർഡ് സർവകലാശാല |
തൊഴിൽ | രാഷ്ട്രീയ നിീക്ഷകൻ, പത്രപ്രവർത്തകൻ, കോളമിസ്റ്റ് |
ജീവിതപങ്കാളി(കൾ) | രശ്മി റേ ദാസ്ഗുപ്ത |
കുട്ടികൾ | സൗമ്യ ശ്രീജൻ ദാസ്ഗുപ്ത |
വെബ്സൈറ്റ് | http://www.swapan55.com/ |
അടയ്ക്കുക