ബലൂൺ (ആകാശനൗക)
വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞ വാതകങ്ങളുപയോഗിച്ച് സഞ്ചരിക്കുന്ന ആകാശനൗക / From Wikipedia, the free encyclopedia
വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞ വാതകങ്ങളുപയോഗിച്ച് സഞ്ചരിക്കുന്ന ആകാശനൗകകളാണ് ബലൂണുകൾ. പ്ലവനശക്തി മൂലമാണ് ബലൂണുകൾ വായുവിൽ ഉയർന്നു പൊങ്ങുന്നത്. വായുവിൻറ്റെ ചലനത്തിന് അനുസൃതമായാണ് ബലൂണുകൾ സഞ്ചരിക്കുക. ആകാശക്കപ്പലുകളെ പോലെ ബലൂണുകളെ ഊർജ്ജം ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധ്യമല്ല.
ബലൂൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബലൂൺ (വിവക്ഷകൾ) എന്ന താൾ കാണുക. |