കാൻബറ
ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് കാൻബറ / From Wikipedia, the free encyclopedia
ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് കാൻബറ ( /ˈkænb[invalid input: 'ᵊ']rə/ or /ˈkænbɛrə/ ). ഓസ്ട്രേലിയയിലെ എട്ടാമത്തെ വലിയ നഗരവും ഇതാണ്.സിഡ്നിയിൽ നിന്നും 280 കിലോമീറ്റർ തെക്കുപടിഞ്ഞാറും മെൽബണിൽനിന്നും 660 കിലോമീറ്റർ വടക്കുകിഴക്കുമായാണ് കാൻബറ നഗരം സ്ഥിതിചെയ്യുന്നത്.1908ലാണ് ഓസ്ട്രെലിയയുടെ തലസ്ഥാനമായി കാൻബറ മാറിയത്[3].ഏകദേശം നാല് ലക്ഷം ആളുകൾ കാൻബറയിൽ താമസിക്കുന്നു.
വസ്തുതകൾ കാൻബറ Australian Capital Territory, ജനസംഖ്യ ...
കാൻബറ Australian Capital Territory | |||||||||
---|---|---|---|---|---|---|---|---|---|
ജനസംഖ്യ | 3,67,752 (31 July 2012)[1] (8th) | ||||||||
• സാന്ദ്രത | 428.6/km2 (1,110/sq mi) | ||||||||
സ്ഥാപിതം | 12 March 1913 | ||||||||
വിസ്തീർണ്ണം | 814.2 km2 (314.4 sq mi)[2] | ||||||||
സമയമേഖല | AEST (UTC+10) | ||||||||
• Summer (ഡിഎസ്ടി) | AEDT (UTC+11) | ||||||||
സ്ഥാനം |
| ||||||||
Territory electorate(s) |
| ||||||||
ഫെഡറൽ ഡിവിഷൻ |
| ||||||||
|
അടയ്ക്കുക