സ്വതന്ത്ര സ്ഥാനാർത്ഥിഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്ത വ്യക്തി / From Wikipedia, the free encyclopedia തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാകാതെ മൽസരിക്കുന്നവരെയാണ് സ്വതന്ത്ര സ്ഥാനാർത്ഥി എന്ന് പറയുന്നത്.
തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാകാതെ മൽസരിക്കുന്നവരെയാണ് സ്വതന്ത്ര സ്ഥാനാർത്ഥി എന്ന് പറയുന്നത്.