ജെസ്സിക്ക ബീൽ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ജെസ്സിക്ക ക്ലൈയർ ടിംബർലേക്ക് (ജനനം മാർച്ച് 3, 1982)[3][4]ഒരു അമേരിക്കൻ നടിയും, മോഡലും, നിർമാതാവും, ഗായികയുമാണ്. സംഗീതസംവിധാനം നിർവ്വഹിച്ച് ഒരു ഗായികയാകാൻ ബീൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. കുടുംബനാടകപരമ്പരയായ 7th ഹെവനിൽ മേരി കാംഡൻ ആയി അഭിനയിച്ചതിന് അവർക്ക് അംഗീകാരവും ലഭിച്ചിരുന്നു.[5]ദി ഡബ്ള്യുബി ചാനൽ പ്രക്ഷേപണം ചെയ്യുന്ന ഈ പരമ്പര ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒരു പരമ്പരയാണ്. [6]2017- ൽ അവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും യു.എസ് നെറ്റ് വർക്ക് പരിമിതമായ ദി സിന്നർ [7]എന്ന നാടക പരമ്പരയിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഏറ്റവും മികച്ച നടിക്കുള്ള മിനിസീരീസ് അല്ലെങ്കിൽ ടെലിവിഷൻ ഫിലിമിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനും ലഭിച്ചിരുന്നു. [8]
വസ്തുതകൾ ജെസ്സിക്ക ബീൽ, ജനനം ...
ജെസ്സിക്ക ബീൽ | |
---|---|
ജനനം | ജെസ്സിക്ക ക്ലൈയർ ബീൽ[1] (1982-03-03) മാർച്ച് 3, 1982 (42 വയസ്സ്) എലൈ, മിന്നേസോട്ട, യു.എസ് [2] |
വിദ്യാഭ്യാസം | ഫെയർവ്യൂ ഹൈസ്കൂൾ (ബോൽഡർ, കൊളറാഡോ) |
കലാലയം | ടഫ്റ്റ്സ് യൂണിവേഴ്സിറ്റി |
തൊഴിൽ | അഭിനേത്രി, മോഡൽ, നിർമ്മാതാവ്, ഗായിക |
സജീവ കാലം | 1994–സജീവം |
ജീവിതപങ്കാളി(കൾ) | ജസ്റ്റിൻ ടിംബർലേക്ക്, ഒക്ടോബർ19, 2012 |
അടയ്ക്കുക