ജിഗ്മേ സിംഗ്യേ വാങ്ചൂക്ക്
From Wikipedia, the free encyclopedia
ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് (ജനനം 11 നവംബർ 1955) 1972 മുതൽ 2006 വരെ ഭുട്ടാൻ രാജാവായിരുന്നു. 2006- ൽ സ്ഥാനം ഒഴിഞ്ഞപ്പോൾ മകൻ ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചൂക്ക് സ്ഥാനം ഏറ്റെടുത്തു. ഒരു സമ്പൂർണ്ണ രാജാവ് എന്ന നിലയിൽ സെക്രട്ടീവ് കിങ്ഡത്തിന്റെ കടിഞ്ഞാൺ ആയിരുന്നു അദ്ദേഹം.[1]
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ Jigme Singye Wangchuck, ഭരണകാലം ...
Jigme Singye Wangchuck | |
---|---|
King Father of Bhutan | |
ഭരണകാലം | 24 July 1972 – 9 December 2006 |
സ്ഥാനാരോഹണം | 2 June 1974 |
ജനനം | (1955-11-11) 11 നവംബർ 1955 (68 വയസ്സ്) |
ജന്മസ്ഥലം | Dechenchholing Palace, Thimphu, Bhutan |
മുൻഗാമി | Jigme Dorji Wangchuck |
പിൻഗാമി | Jigme Khesar Namgyel Wangchuck |
ജീവിതപങ്കാളി | Dorji Wangmo Tshering Pem Tshering Yangdon Sangay Choden |
അനന്തരവകാശികൾ | Chimi Yangzom Wangchuck Jigme Khesar Namgyel Wangchuck Sonam Dechen Wangchuck Dechen Yangzom Wangchuck Kesang Choden Wangchuck Jigyel Ugyen Wangchuck Khamsum Singye Wangchuck Jigme Dorji Wangchuck Euphelma Choden Wangchuck Ugyen Jigme Wangchuck |
പിതാവ് | Jigme Dorji Wangchuck |
മാതാവ് | Kesang Choden |
മതവിശ്വാസം | Buddhism |
അടയ്ക്കുക