പെർത്ത്
From Wikipedia, the free encyclopedia
ഒരു ഓസ്ട്രേലിയൻ സംസ്ഥാനമായ വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ് പെർത്ത്. 2.14 ദശലക്ഷം ജനങ്ങൾ പെർത്തിൽ താമസിക്കുന്നു.[8] ഇന്ത്യൻ മഹാസമുദ്രതീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വാണിജ്യ നഗരമാണ് സ്വൻ റിവർ. വെസ്റ്റേൺ ഓസ്ട്രേലിയയിലെ സൗത്ത് വെസ്റ്റ് ലാൻഡ് ഡിവിഷന്റെ ഭാഗമാണ് പെർത്ത്.
വസ്തുതകൾ Perth Western Australia, നിർദ്ദേശാങ്കം ...
Perth Western Australia | |||||||||
---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 31°57′8″S 115°51′32″E | ||||||||
ജനസംഖ്യ | 20,59,484 (2018)[1] (4th) | ||||||||
• സാന്ദ്രത | 320.8969/km2 (831.119/sq mi) | ||||||||
സ്ഥാപിതം | 1829 | ||||||||
വിസ്തീർണ്ണം | 6,417.9 km2 (2,478.0 sq mi)(GCCSA)[2] | ||||||||
സമയമേഖല | AWST (UTC+08:00) | ||||||||
സ്ഥാനം | |||||||||
State electorate(s) | Perth (and 41 others)[7] | ||||||||
ഫെഡറൽ ഡിവിഷൻ | Perth (and 10 others) | ||||||||
|
അടയ്ക്കുക