പ്രയാഗ്രാജ്
From Wikipedia, the free encyclopedia
25.45°N 81.85°E / 25.45; 81.85
- ഇതേ പേരിലുള്ള ജില്ലയ്ക്ക്, ദയവായി അലഹബാദ് ജില്ല കാണുക.
വസ്തുതകൾ
Allahabad | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttar Pradesh |
ജില്ല(കൾ) | Allahabad |
Mayor | Mr.Jitendr Nath Singh |
ജനസംഖ്യ | 1,215,348[1] (2008[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 98 m (322 ft) |
അടയ്ക്കുക
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു നഗരമാണ് പ്രയാഗരാജ് (ഹിന്ദി: प्रयागराज, ഉർദു: پریاگراج ) (അലഹബാദ് (ഹിന്ദി: इलाहाबाद, ഉർദു: الہ آباد )). അലഹബാദ് ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. പ്രയാഗ് എന്നാണ് അലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്റു കുടുംബ വീടായ ആനന്ദഭവന്, അക്ബറിന്റെ കോട്ട, കിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപ്പെടുന്ന അലഹബാദ് യുണിവേർസിറ്റി, അലഹബാദ് ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.