ലാൽ ബഹാദൂർ ശാസ്ത്രി
സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. / From Wikipedia, the free encyclopedia
ലാൽ ബഹാദുർ ശാസ്ത്രി(ഒക്ടോബർ 2, 1904 - ജനുവരി 11, 1966) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു. ജയ് ജവാൻ ജയ് കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത് ശാസ്ത്രിയാണ്.
വസ്തുതകൾ Lal Bahadur Shastri, 2nd Prime Minister of India ...
Lal Bahadur Shastri | |
---|---|
2nd Prime Minister of India | |
ഓഫീസിൽ 9 June 1964 – 11 January 1966 | |
രാഷ്ട്രപതി | S. Radhakrishnan |
മുൻഗാമി | Gulzarilal Nanda(Acting) |
പിൻഗാമി | Gulzarilal Nanda |
Minister of External Affairs | |
ഓഫീസിൽ 9 June 1964 – 18 July 1964 | |
മുൻഗാമി | Gulzarilal Nanda |
പിൻഗാമി | Sardar Swaran Singh |
Minister of Home Affairs | |
ഓഫീസിൽ 4 April 1961 – 29 August 1963 | |
പ്രധാനമന്ത്രി | Jawaharlal Nehru |
മുൻഗാമി | Govind Ballabh Pant |
പിൻഗാമി | Gulzarilal Nanda |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lal Bahadur Shastri (1904-10-02)2 ഒക്ടോബർ 1904 Mughalsarai, United Provinces of Agra and Oudh, British India (now in Uttar Pradesh, India) |
മരണം | 11 ജനുവരി 1966(1966-01-11) (പ്രായം 61) Tashkent, Uzbek SSR, Soviet Union (now in Uzbekistan) |
Cause of death | Heart attack |
അന്ത്യവിശ്രമം | Vijay Ghat |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Lalita Shastri (m. 1928) |
മാതാപിതാക്കൾs | Sharda Prasad Srivastava Ram Dulari Devi |
അൽമ മേറ്റർ | Gandhi Kashi Vidyapeeth |
തൊഴിൽ |
|
അവാർഡുകൾ | Bharat Ratna (1966) (Posthumous) |
അടയ്ക്കുക