നിക്കരാഗ്വ
From Wikipedia, the free encyclopedia
മദ്ധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് നിക്കരാഗ്വ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് നിക്കരാഗ്വ). ഒരു പ്രാതിനിധ്യ ജനാധിപത്യ രാജ്യമാണിത്. വടക്ക് ഹോണ്ടുറാസ്, തെക്ക് കോസ്റ്റ റീക്ക എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. പടിഞ്ഞാറ് ശാന്തസമുദ്രവും കിഴക്ക് കരീബിയൻ കടലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയിൽ നിന്നും 11 ഡിഗ്രീ വടക്കാണ് ഉത്തരാർദ്ധഗോളത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യത്തിന്റെ സ്ഥാനം. മനാഗ്വ ആണ് തലസ്ഥാനം. 129,494 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിക്കരാഗ്വയിലെ ജനസംഖ്യ ഏകദേശം 5,603,000 ആണ്.
വസ്തുതകൾ Republic of Nicaragua República de Nicaragua, തലസ്ഥാനം and largest city ...
Republic of Nicaragua República de Nicaragua | |
---|---|
ദേശീയ ഗാനം: Salve a ti, Nicaragua | |
തലസ്ഥാനം and largest city | Managua |
ഔദ്യോഗിക ഭാഷകൾ | Spanish1 |
നിവാസികളുടെ പേര് | Nicaraguan |
ഭരണസമ്പ്രദായം | Presidential republic |
• President | Daniel Ortega (FSLN) |
• Vice President | Jaime Morales Carazo |
Independence from Spain | |
• Declared | September 15, 1821 |
• Recognized | July 25, 1850 |
• Revolution | July 19, 1979 |
• ആകെ വിസ്തീർണ്ണം | 129,494 km2 (49,998 sq mi) (97th) |
• ജലം (%) | 7.14 |
• July 2006 estimate | 5,603,000 (107th) |
• 2005 census | 5,142,098 |
• ജനസാന്ദ്രത | 42/km2 (108.8/sq mi) (132nd) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $15.912 billion[1] |
• പ്രതിശീർഷം | $2,628[1] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $5.724 billion[1] |
• Per capita | $945[1] |
ജിനി (2001) | 43.1 medium |
എച്ച്.ഡി.ഐ. (2007) | 0.710 Error: Invalid HDI value · 110th |
നാണയവ്യവസ്ഥ | Córdoba (NIO) |
സമയമേഖല | UTC-6 |
കോളിംഗ് കോഡ് | 505 |
ISO കോഡ് | NI |
ഇൻ്റർനെറ്റ് ഡൊമൈൻ | .ni |
|
അടയ്ക്കുക