നദാർ (ഛായാഗ്രാഹകൻ)
From Wikipedia, the free encyclopedia
നാദാർ എന്ന അപരനാമത്തിലറിയപ്പെടുന്ന ഗാസ്പാർഡ്-ഫെലിക്സ് ടൂർണക്കോൺ (ജീവിതകാലം: 6 ഏപ്രിൽ 1820 - മാർച്ച് 20, 1910[1]) ഒരു ഫ്രഞ്ച് ഫോട്ടോഗ്രാഫർ, ഹാസ്യചിത്രകാരൻ, പത്രപ്രവർത്തകൻ, നോവലിസ്റ്റ്, ബലൂണിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. (അല്ലെങ്കിൽ, കൂടുതൽ കൃത്യമായി, മനുഷ്യ വിമാനത്തിന്റെ വക്താവ്). ഛായാഗ്രഹണ ചിത്രങ്ങളുടെ വലിയ ദേശീയ ശേഖരങ്ങളിൽ ധാരാളം നദാർ ഫോട്ടോഗ്രാഫിക് ഛായാഗ്രഹണ ചിത്രങ്ങൾ കാണപ്പെടുന്നു.
വസ്തുതകൾ Nadar, ജനനം ...
Nadar | |
---|---|
ജനനം | Gaspard-Félix Tournachon (1820-04-06)6 ഏപ്രിൽ 1820 |
മരണം | 20 മാർച്ച് 1910(1910-03-20) (പ്രായം 89) Paris, France |
അന്ത്യ വിശ്രമം | Père Lachaise Cemetery 48.860°N 2.396°E / 48.860; 2.396 |
ദേശീയത | French |
തൊഴിൽ | Photographer caricaturist journalist novelist balloonist |
അറിയപ്പെടുന്നത് | Pioneer in photography |
മാതാപിതാക്ക(ൾ) | Victor Tournachon |
ഒപ്പ് | |
അടയ്ക്കുക