2013
വർഷം / From Wikipedia, the free encyclopedia
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ചൊവ്വാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2013 (MMXIII). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2013-ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിമൂന്നാമത്തെയും വർഷമാണിത്.
- 1987ന് ശേഷം ആദ്യമായാണ് 4 അക്കങ്ങളും വ്യത്യസ്തമായി ഒരു വർഷം വരുന്നത്, 2013.
- ഐക്യരാഷ്ട്രസഭ ജലസഹകരണ വർഷമായി (International Year of Water Co-opertion) പ്രഖ്യാപിച്ചു.[1]
- മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ സംഘടന (Commonwealth of Independent States) പരിസ്ഥിതി സംസ്കാരത്തിന്റെ വർഷമായി കണക്കാക്കുന്നു.[2]
|
വസ്തുതകൾ സഹസ്രാബ്ദം:, നൂറ്റാണ്ടുകൾ: ...
സഹസ്രാബ്ദം: | 3-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: |
|
പതിറ്റാണ്ടുകൾ: |
|
വർഷങ്ങൾ: |
|
അടയ്ക്കുക