ഗുൽസാരിലാൽ നന്ദ
ഗുൽസാരിലാൽ നന്ദ രണ്ടുതവണ ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയായിരുന്നു / From Wikipedia, the free encyclopedia
ഗുൽസാരിലാൽ നന്ദ രണ്ടുതവണ ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയായിരുന്നു. (1964-ൽ നെഹ്റുവിന്റെ മരണത്തിനുശേഷവും 1966-ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനുശേഷവും). രണ്ടു തവണയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദം കോൺഗ്രസ് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഒരു മാസത്തിൽ താഴെയേ നീണ്ടുനിന്നുള്ളൂ.
വസ്തുതകൾ ഗുൽസാരിലാൽ നന്ദ, 2മത് & 4മത് ഇന്ത്യൻ പ്രധാനമന്ത്രി Minister for Foreign Affairs of India ...
ഗുൽസാരിലാൽ നന്ദ | |
---|---|
2മത് & 4മത് ഇന്ത്യൻ പ്രധാനമന്ത്രി Minister for Foreign Affairs of India | |
ഓഫീസിൽ 11 January 1966 – 24 January 1966 | |
രാഷ്ട്രപതി | Sarvepalli Radhakrishnan |
മുൻഗാമി | Lal Bahadur Shastri |
പിൻഗാമി | Indira Gandhi |
ഓഫീസിൽ 27 May 1964 – 9 June 1964 | |
മുൻഗാമി | Jawaharlal Nehru |
പിൻഗാമി | Lal Bahadur Shastri |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1898-07-04)4 ജൂലൈ 1898 Sialkot, Punjab, British India |
മരണം | ജനുവരി 15, 1998(1998-01-15) (പ്രായം 99) New Delhi, India |
രാഷ്ട്രീയ കക്ഷി | Indian National Congress |
തൊഴിൽ | Academic, Activist |
അടയ്ക്കുക