ജനതാ പാർട്ടി
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷി / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായിരുന്നു ജനതാ പാർട്ടി (ഹിന്ദി: जनता पार्टी). ജെ.എൻ.പി. എന്ന് ചുരുക്കിയെഴുതും. അടിയന്തരാവസ്ഥയെ എതിർത്തിരുന്ന വിവിധ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഈ പാർട്ടി 1977-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ്സിതര സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു.
Janata Party | |
---|---|
പ്രമാണം:Janata Party symbol.png | |
ചുരുക്കപ്പേര് | JP |
പ്രസിഡന്റ് | Jayaprakash Bandhu |
സ്ഥാപകൻ | Jayaprakash Narayan |
രൂപീകരിക്കപ്പെട്ടത് | 23 ജനുവരി 1977; 47 വർഷങ്ങൾക്ക് മുമ്പ് (1977-01-23) |
Merger of |
|
പിൻഗാമി |
|
യുവജന സംഘടന | Janata Yuva Morcha |
പ്രത്യയശാസ്ത്രം | Indian nationalism Populism Factions: Gandhian socialism Social justice Anti-corruption |
രാഷ്ട്രീയ പക്ഷം |
|
തിരഞ്ഞെടുപ്പ് ചിഹ്നം | |
പ്രമാണം:Janata Party symbol.png | |
ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം |
വിവിധ ഘട്ടങ്ങൾ 1934-1979 |
1980-1991 ഘട്ടം |
സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള കക്ഷികൾ |
സോഷ്യലിസ്റ്റ് സംഘടനകൾ |
ട്രേഡ് യൂണിയൻ പ്രസ്ഥാനം |
പ്രമുഖ നേതാക്കൻമാർ |
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം |
മഹാത്മാ ഗാന്ധി |
സോഷ്യലിസം കവാടം |
അന്ത:ച്ഛിദ്രങ്ങളെ തുടർന്ന് 1980-ൽ അധികാരത്തിൽ നിന്ന് പുറത്തു പോകേണ്ടി വരികയും കാലക്രമത്തിൽ പല പാർട്ടികളായി പിരിയുകയും ചെയ്തെങ്കിലും ജനതാ പാരമ്പര്യം പിന്തുടരുന്ന വിവിധ രാഷ്ട്രീയ കക്ഷികൾ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്. ഇതിനു പുറമേ സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിൽ 'ജനതാ പാർട്ടി' എന്ന പേരിൽ തന്നെ ഒരു രാഷ്ട്രീയ കക്ഷിയും നിലവിലുണ്ട്.