ജോർജ്ജിയ (രാജ്യം)
From Wikipedia, the free encyclopedia
കരിങ്കടലിന്റെ കിഴക്കായി കോക്കസസിൽ സ്ഥിതിചെയ്യുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് ജോർജ്ജിയ[4] (Georgian: საქართველო, പകർത്തി എഴുതുന്നത്: സഖാർത്വേലോ). റഷ്യ (വടക്ക്), റ്റർക്കി, അർമേനിയ (തെക്ക്), അസർബെയ്ജാൻ (കിഴക്ക്) എന്നിവയാണ് ജോർജ്ജിയയുടെ അയൽരാജ്യങ്ങൾ. കിഴക്കൻ യൂറോപ്പിന്റെയും വടക്കേ ഏഷ്യയുടെയും സംഗമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമാണ് ജോർജ്ജിയ.[5] കർഷകൻ എന്നർത്ഥമുള്ള ജോർജെ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ജോർജിയനും കർഷകരുടെ മേഖല എന്നർത്ഥമുള്ള ജോർജിയയും ഉണ്ടായതെന്ന് കരുതുന്നു. പ്രാദേശികമായി 'കാർട്വെലെബി' എന്നാണ് ജോർജിയന്മാരെ വിളിക്കുന്നത്. ജോർജിയൻ ഭാഷയ്ക്ക് 'കർടുലി' എന്നാണ് തദ്ദേശനാമം.
ജോർജ്ജിയ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോർജ്ജിയ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ საქართველო ജോർജ്ജിയ1, തലസ്ഥാനം and largest city ...
საქართველო ജോർജ്ജിയ1 | |
---|---|
തലസ്ഥാനം and largest city | Tbilisi |
ഔദ്യോഗിക ഭാഷകൾ | ജോർജിയൻ2 |
നിവാസികളുടെ പേര് | ജോർജിയൻ |
ഭരണസമ്പ്രദായം | Unitary semi-presidential republic |
• President | Mikheil Saakashvili |
• Prime Minister | Grigol Mgaloblishvili |
Consolidation | |
• Kingdom of Georgia | 1008 |
• Democratic Republic of Georgia | മെയ് 26, 1918 |
• Georgian Soviet Socialist Republic | ഫെബ്രുവരി 25, 1921 |
April 9, 1991 December 25, 1991 | |
• ആകെ വിസ്തീർണ്ണം | 69,700 km2 (26,900 sq mi) (120st) |
• 2008 estimate | 4,730,8412,3 (112th) |
• ജനസാന്ദ്രത | 68/km2 (176.1/sq mi) (130) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $21.516 billion[1] (115th) |
• പ്രതിശീർഷം | $4,966[1] (IMF) (112th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $10.227 billion[1] |
• Per capita | $2,539[1] (IMF) |
എച്ച്.ഡി.ഐ. (2007) | 0.755 Error: Invalid HDI value · 94th |
നാണയവ്യവസ്ഥ | Lari (ლ) (GEL) |
സമയമേഖല | UTC+4 (UTC) |
Not observed | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 995 |
ISO കോഡ് | GE |
ഇൻ്റർനെറ്റ് ഡൊമൈൻ | .ge |
|
അടയ്ക്കുക